KERALA LABOUR DEPARTMENT CALL CENTRE


തൊഴില്‍ വകുപ്പിന് കോള്‍ സെന്റര്‍

തൊഴില്‍ വകുപ്പിന്റെ കോള്‍ സെന്റര്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ ആരംഭിച്ചു. 
പൊതുജനങ്ങള്‍ക്കും, തൊഴിലാളികള്‍ക്കും 1800 - 425 - 55214, 155214 കോള്‍ നമ്പരില്‍ വിളിച്ച് സംശവ നിവാരണവും പരാതി പരിഹാരവും തേടാം.